Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » പാഭ സാങ്ക്ച്യുറി

പാഭ സാങ്ക്ച്യുറി, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

ആസ്സാമിന്റെ ലഖിംപൂര്‍ ജില്ലയിലാണ് പാഭ സാങ്ക്ച്യുറി സ്ഥിതി ചെയ്യുന്നത്. 49 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി മാത്രമുള്ള ചെറിയൊരു സാങ്ക്ച്യുറിയാണ് ഇത്. മില്‍റോയ് സാങ്ക്ച്യുറി എന്ന പേരിലും ഇതറിയപ്പെടുന്നു. ഏഷ്യന്‍ കാട്ടെരുമകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത് പ്രധാനമായും സ്ഥാപിച്ചിരിക്കുന്നത്.     ആസ്സാമിന്റെയും അരുണാചല്‍ പ്രദേശിന്റെയും അതിര്‍ത്തിയിലാണ് പാഭ സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗികളാല്‍ സമൃദ്ധമാണ് ഇവിടം. ലോകത്തിന്റെ എല്ലാ മൂലകളില്‍ നിന്നും, ഈയൊരു പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വേണ്ടി മാത്രം വളരെയേറെ സഞ്ചാരികള്‍ എത്താറുണ്ട്. എല്ലാ വര്‍ഷവും ഇവിടെ എത്തിച്ചേരുന്ന ദേശാടന പറവകളും ഈ സാങ്ക്ച്യുറിയുടെ മറ്റൊരു പ്രത്യേകതയാണ്. ഇവിടെയുള്ള മരങ്ങളുടെ മുകളിലാണ് ഇവ കൂടൊരുക്കി പാര്‍ക്കാറുള്ളള്ളത്. കിളികളുടെ കളകൂജനങ്ങളും അവയുടെ ഭംഗിയും സഞ്ചാരികളുടെ മനം നിറയ്ക്കും.     പാഭ സാങ്ക്ച്യുറി സ്ഥിതി ചെയ്യുന്ന ലഖിംപൂര്‍, ഗുവാഹട്ടിയില്‍ നിന്നും ഏകദേശം 370 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യന്നത്. ഗുവാഹട്ടിയില്‍ മാത്രമാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ടും സ്ഥിതി ചെയ്യുന്നത്. ലഖിംപൂരാണ് അടുത്തുള്ള ടൌണ്‍ . ഇവിടേക്ക് എത്തിച്ചേരുക അത്രവലിയ പ്രയാസമുള്ള കാര്യമൊന്നുമല്ല. ലഖിംപൂര്‍ ടൌണ്‍ അടുത്തുള്ള മറ്റ് ടൌണുകളുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മഞ്ഞുകാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City