സുഖവര്‍മരാജാവിന്‍റെ മകനായ ആവന്തിവര്‍മന്‍ തന്നെയാണ് ഇതും പണികഴിപ്പിച്ചത്. ഉത്പല രാജാവായിരുന്ന അദ്ദേഹത്തിന്‍റെ കിരീടധാരണത്തിന് മുമ്പ് പണി കഴിപ്പിച്ച ക്ഷേത്രമാണിത്. ശിവക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം....
ആവന്തിപൂരിലെ മുഖ്യ ആകര്‍ഷണമായ ഈ ക്ഷേത്രത്തിലെ ചുറ്റു മതില്‍ വളരെയധികം കേള്‍വി കേട്ടതാണ്. പ്രധാനപ്പെട്ട രണ്ടു ക്ഷേത്രങ്ങളില്‍ ഏറ്റവും വലുതും ഈ ക്ഷേത്രമാണ്. ആദ്യ ഉത്പല രാജാവായ സുഖവര്‍മന്‍റെ മകനായ അവന്തിവര്‍മന്‍ രാജാവ് ഹിന്ദു...