Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അവന്തിപൂര്‍ » ആകര്‍ഷണങ്ങള് » ആവന്തിസ്വാമി -വിഷ്ണു

ആവന്തിസ്വാമി -വിഷ്ണു, അവന്തിപൂര്‍

9

സുഖവര്‍മരാജാവിന്‍റെ മകനായ ആവന്തിവര്‍മന്‍ തന്നെയാണ് ഇതും പണികഴിപ്പിച്ചത്. ഉത്പല രാജാവായിരുന്ന അദ്ദേഹത്തിന്‍റെ കിരീടധാരണത്തിന് മുമ്പ് പണി കഴിപ്പിച്ച ക്ഷേത്രമാണിത്. ശിവക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. സംരക്ഷണദേവനായ വിഷ്ണുവിന് സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. ശിവ ക്ഷേത്രത്തെ അപേക്ഷിച്ച് ചെറിയ ക്ഷേത്രമാണിത്.

ശിവ -അവനന്തീശ്വര ക്ഷേത്രത്തെ അപേക്ഷിച്ച് ചെറുതാണെങ്കിലും അതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ഇന്നും ഈ ക്ഷേത്രം നിലകൊള്ളുന്നു. അതേ വസ്തുക്ക‌ള്‍ തന്നെയാണ് ഈ ക്ഷേത്ര നിര്‍മാണത്തിനും ഉപയോഗിച്ചിരുന്നത്.

ഈ രണ്ടാ ക്ഷേത്രങ്ങളും നിര്‍മിക്കാന്‍ അന്ന് ഉണ്ടായിരുന്നതില്‍ വച്ചേറ്റവും മികച്ച പണിക്കാരെയാണ് അവന്തിവ‍ര്‍മന്‍ രാജാവ് ഏ‌ല്‍പിച്ചത്. നാശത്തിന്‍റെ വക്കിലാണെങ്കിലും അന്നത്തെ മികച്ച കലാനൈപുണ്യം ഈ ക്ഷേത്ര നിര്‍മിതിയില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

ഇതിനെ വീണ്ടെടുക്കാനുള്ള ജോലികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ഡി.ആര്‍ സാഹ്നിയാണ്. പുനര്‍നിര്‍മാണ ജോലി സമയത്ത് ഗവേഷകര്‍ നിരവധി നാണയങ്ങളും ചൈനീസ്, മുസ്ലീം, ഇന്ത്യന്‍ സാമൃാജ്യങ്ങളുടെ ശേഷിപ്പുകളും ഇവിടെ നിന്ന് ഉത്ഖനനം ചെയ്തെടുക്കുകയുണ്ടായി.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed