രാജാ അവന്തിവര്‍മന്‍ എ ഡി 880 ലാണ് ഈ ടൗണ്‍ സ്ഥാപിച്ചത്. ശ്രീനഗറില്‍ നിന്നും 48 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഝലം നദിയുടെ തീരത്താണ് ഈ പട്ടണം. വടക്കന്‍ കാശ്മീരിന്റെ ഏറ്റവും വിപുലമായ മാര്‍ക്കറ്റാണ് ഇത്. കാശ്മീരിന്റെ ലണ്ടന്‍ എന്ന വിളിപ്പേര് കൂടിയുണ്ട് സോപോറിന്.
ജാമിയ മസ്ജിദാണ് സോപോറിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം. കാളി മന്ദിര്‍, ശിവ് മന്ദിര്‍, റിഷി പീര്‍ തുടങ്ങിയ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്.



Click it and Unblock the Notifications