Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബഡ്ഗാം

ബഡ്ഗാം - നശിക്കപ്പെടാത്ത സൌന്ദര്യം

15

ജമ്മു കാശ്മീരിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലയാണ് ബഡ്ഗാം  എന്ന് വേണമെങ്കില്‍ പറയാം. ശ്രീനഗറിന്റെ ഭാഗമായിരുന്ന ബഡ്ഗാം  1979 ലാണ് പ്രത്യേക ജില്ലയായി മാറിയത്. 5281 ചതുരശ്ര കിലോമീറ്ററാണ് ബുദ്ഗാമിന്റെ വിസ്തീര്‍ണം.

കാശ്മീരിലേക്കുള്ള യാത്രയ്ക്കിടെ മുഗള്‍ രാജാക്കന്മാരുടെ പ്രദാന താവളമായിരുന്നു ബഡ്ഗാം . പൂഞ്ച് ഗാലി വഴിയാണ് സഞ്ചാരികള്‍ ബുദ്ഗാമില്‍ എത്തിച്ചേരുന്നത്. യുംസ്മാര്‍ഗ്, ധൂത്പാതര്‍,ടോസ്‌മൈദാന്‍, നിലാംഗ്, മൗണ്ട് തുത കുട്ടി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍.

നിരവധി ചരിത്ര - തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നിറഞ്ഞ സ്ഥലമാണ് ബഡ്ഗാം . ഷെയ്ഖ് നൂറുദ്ദീന്റെ സമാധിസ്ഥലമായ ബഡ്ഗാം  ഇമാമബരയാണ് ഇവിടെത്തെ ആകര്‍ഷണങ്ങളില്‍ ഒന്ന്. ഷാം ദെഡ്, ബാബ ലത്തീഫ് ഉദ് ദീന്‍ തുടങ്ങിയവരുടെ ശവകുടീരങ്ങളും ഹസ്രത് ഗംഗാ ബാബ റിഷിയുടെ ദേവാലയവും ബുദ്ഗാമില്‍ കാണേണ്ട കാഴ്ചകളില്‍പ്പെടുന്നു.

റോഡ്, റെയില്‍, വിമാന മാര്‍ഗങ്ങളില്‍ ഇവിടെയെത്താന്‍ എളുപ്പമാണ്. ശ്രീനഗറാണ് സമീപത്തുള്ള വിമാനത്താവളം. ഡല്‍ഹിയാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ജമ്മു താവിയാണ് ബുദ്ഗാമിന് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഇന്ത്യയിലെ പ്രദാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് ട്രെയിനുകളുണ്ട്. നിരവധി ബസ്സുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.

സാധാരണയിലും ചൂടുള്ള വേനല്‍ക്കാലവും തണുത്തുവിറക്കുന്ന മഞ്ഞുകാലവും ആണ് ഇവിടെ. ശീതകാലത്ത് കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുന്നു. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്.

ബഡ്ഗാം പ്രശസ്തമാക്കുന്നത്

ബഡ്ഗാം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബഡ്ഗാം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബഡ്ഗാം

  • റോഡ് മാര്‍ഗം
    ശ്രീനഗറില്‍ നിന്നും മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നും സര്‍ക്കാര്‍, െ്രെപവറ്റ് വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ഇവിടേക്ക്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജമ്മുതാവിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്‌സി എന്നിവ വഴി എത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ശ്രീനഗറാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെനിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്ക് നിരവധി വിമാന സര്‍വ്വീസുകള്‍ ഉണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സിയില്‍ ഇവിടെയെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed