മാവ്, കാറ്റാടി, യൂക്കാലിപ്‌റ്റസ് തുടങ്ങിയ 125ല്‍ അധികം ഇനം മരങ്ങള്‍ തിങ്ങി വളരുന്ന ഒരു പ്രദേശമാണിത്. 1800ല്‍ ബിജോയ് ചന്ദ് മഹാതാബ് രാജാവാണ് ഇവിടം ഒരു ഉദ്യാനമാക്കി മാറ്റിയത്. സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്. ബഹളവും ശല്ല്യവുമൊന്നുമില്ലാതെ വന്നിരുന്ന് വായിക്കാനും ലാപ്‌ടോപില്‍ ചെറിയ ജോലികള്‍ ചെയ്യാനും ഇവിടം തിരഞ്ഞെടുക്കാം.



Click it and Unblock the Notifications