വനംവകുപ്പിന്റെ ഓഫീസ് ആണ് രമണാ പാര്‍ക്ക്. ഇതിനുപരി ഇതൊരു പാര്‍ക്കും വന്യജീവി സങ്കേതവുമാണ്. മുതല, മാന്‍, കടുവ മുതലായ മൃഗങ്ങളെ ഇവിടെ കാണാനാകും. ദേശാടന പക്ഷികള്‍ ഉള്‍പ്പെടെയുള്ള നിരവധി പക്ഷികളും ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വിരുന്നേകും. ഫോട്ടോഗ്രാഫര്‍മാരുടെ പറുദ്ദീസയായാണ് രമണാ പാര്‍ക്ക് കണക്കാക്കപ്പെടുന്നത്.



Click it and Unblock the Notifications