ബാരാ ചട്ടര്‍ എന്നും ബാരാക്ഷേത്രം അറിയപ്പെടുന്നു. ബാരാഗ്രാമത്തിലുള്ള ഈ ക്ഷേത്രത്തിന് ഗ്രാമത്തിന്‍റെ പേരില്‍ നിന്നാണ് ആ പേര് വന്നത്. ബസ്തി നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കുവാന നദീതീരത്താണ് ഈ ക്ഷേത്രം. വിയാഗ്രാപുരി എന്നായിരുന്നു ഈ സ്ഥലത്തിന്‍റെ പഴയ പേര് എന്ന് കരുതപ്പെടുന്നു.
ശിവക്ഷേത്രമായി ഇവിടെ ഒരു ശിവലിംഗവും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പുരാതനമായ ലിപികള്‍ ക്ഷേത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്വഭക്തരുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമായ ഇവിടെ ശിവരാത്രിക്കും, മറ്റ് ഉത്സവങ്ങള്‍ക്കും അനേകം ആളുകള്‍ ഇവിടെ എത്തിച്ചേരുന്നു.



Click it and Unblock the Notifications