ബസ്തി ജില്ലയിലെ ഒരു ചെറുഗ്രാമമാണ് പൈഡ. ബസ്തിയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ സിദ്ധാര്‍ത്ഥ് നഗറിലേക്കുള്ള വഴിയിലാണ് പൈഡ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പങ്കാളിത്തം കൊണ്ടാണ് പൈഡ ഏറെ ശ്രദ്ധേയമായത്. ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികളുടെ സ്മാരകങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഹോര്‍ട്ടികള്‍ച്ചര്‍ ഡിപ്പാര്‍ട്ടമെന്‍റിന്‍റെ കീഴില്‍ ഇവിടയൊരു പാര്‍ക്കും സ്ഥാപിച്ചിരിക്കുന്നു. ഏറെ ടൂറിസ്റ്റുകള്‍ ഇവിടെയെത്താറുണ്ട്.



Click it and Unblock the Notifications