ബതിന്ദയില്‍ നിന്ന് ഏകദേശം 7.2 കിലോമീറ്റര്‍ അകലെയാണ് ബിര്‍ തലാബ് എന്ന മൃഗശാല. ആബാലവൃദ്ധം ജനങ്ങള്‍ ഇവിടത്തെ കൌതുക കാഴ്ചകളില്‍ ആനന്ദിക്കാറുണ്ട്. കലമാനുകള്‍ , ചീറ്റ, കാണാനഴകുള്ള ബാക്ബക്ക് മാനുകള്‍ എന്നീ മൃഗങ്ങള്‍ക്ക് പുറമെ പച്ചപുല്‍ മൈതാനവും റൈഡുകളും സഞ്ചാരികളെ ഏറെ നേരം ഇവിടെ പിടിച്ചുനിര്‍ത്തും.



Click it and Unblock the Notifications