കാസര്‍കോട്, കാഞ്ഞങ്ങാട് എന്നിവയാണ് ബേക്കലിന് സമീപത്തുള്ള പ്രധാനപ്പെട്ട രണ്ട് റെയില്‍വേ സ്റ്റേഷനകള്‍. ഇന്ത്യയിലെ പ്രധാനപ്പെട്ട സ്‌റ്റേഷനുകളില്‍നിന്നും ഇവിടങ്ങളിലേക്ക് ട്രെയിനുകളുണ്ട്. ചെന്നൈ, ബാംഗ്ലൂര്‍, ഡല്‍ഹി, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിങ്ങനെയുള്ള സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ട്രെയിനുണ്ട്.
റെയില്‍വേ സ്റ്റേഷന് ബേക്കല്‍