ബേക്കല്‍ കാലാവസ്ഥ

ഹോം » സ്ഥലങ്ങൾ » ബേക്കല്‍ » കാലാവസ്ഥ
നിലവിലെ കാലാവസ്ഥ പ്രവചനം
Bekal, India 27 ℃ Partly cloudy
കാറ്റ്: 9 from the NW ഈര്‍പ്പം: 84% മര്‍ദ്ദം: 1011 mb മേഘാവൃതം: 50%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 25 Sep 24 ℃ 75 ℉ 31 ℃87 ℉
Tuesday 26 Sep 25 ℃ 78 ℉ 31 ℃88 ℉
Wednesday 27 Sep 24 ℃ 76 ℉ 30 ℃85 ℉
Thursday 28 Sep 24 ℃ 75 ℉ 27 ℃81 ℉
Friday 29 Sep 24 ℃ 76 ℉ 28 ℃82 ℉

ശൈത്യകാലത്ത് മനോഹരമായ കാലാവസ്ഥയാണ് കാസര്‍കോട്. മനോഹരമായ പ്രകതിദൃശ്യങ്ങളാസ്വദിച്ച് സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാനായി നിരവധി പേരാണ് ഇക്കാലത്ത് ഇവിടെ എത്തിച്ചേരുന്നത്. സെപ്റ്റംബര്‍  ഒക്‌ടോബര്‍ മാസങ്ങളിലും ഇവിടെ ധാരാളം സഞ്ചാരികളെത്തുന്നു.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട് 36 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. മെയ് മാസമാണ് ഏറ്റവും ചൂട് കൂടിയ മാസം. ഇക്കാലത്ത് ബേക്കല്‍ യാത്ര അഭികാമ്യമല്ല.  

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. താരതമ്യേന കനത്ത മഴ ലഭിക്കുന്ന പ്രദേശമാണ് ബേക്കല്‍. ഒക്‌ടോബര്‍ മാസങ്ങളിലും ഇവിടെ മഴ ലഭിക്കാറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ് ബേക്കലില്‍ ശീതകാലം. മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ഇവിടെ. ശൈത്യകാലത്താണ് ബേക്കല്‍ യാത്രയ്ക്ക് പറ്റിയ സമയം എന്നുവേണമെങ്കില്‍ പറയാം.  20 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ ശരാശരി താപനില.