ഹോം » സ്ഥലങ്ങൾ » ഭദ്ര » കാലാവസ്ഥ

ഭദ്ര കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Bhadra, Bangladesh 31 ℃ Thundery outbreaks possible
കാറ്റ്: 16 from the ESE ഈര്‍പ്പം: 62% മര്‍ദ്ദം: 1006 mb മേഘാവൃതം: 79%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Thursday 26 Apr 27 ℃ 81 ℉ 36 ℃96 ℉
Friday 27 Apr 28 ℃ 83 ℉ 36 ℃97 ℉
Saturday 28 Apr 27 ℃ 80 ℉ 37 ℃99 ℉
Sunday 29 Apr 23 ℃ 73 ℉ 33 ℃91 ℉
Monday 30 Apr 26 ℃ 78 ℉ 32 ℃89 ℉

മാര്‍ച്ച് - ജൂലൈ മുതല്‍ സെപ്റ്റംബര്‍ - ഒക്‌ടോബര്‍ വരെയുള്ള മാസങ്ങളാണ് ഭദ്രാവതി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. 32 ഡിഗ്രി സെല്‍ഷ്യസിനോടടുത്തായിരിക്കും ശരാശരി താപനില. വന്യമൃങ്ങളെ കാണാനാകുമെന്നതിനാല്‍ത്തന്നെ നിരവധി യാത്രികര്‍ വേനല്‍ക്കാലത്തും  ഭദ്രാവതിയിലെത്താറുണ്ട്.  

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ലരീതിയില്‍ മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴക്കാലത്ത് ഇവിടെ സഞ്ചാരികളെത്താറില്ല.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെയത്തുക. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. ഇക്കാലത്ത് എപ്പോള്‍ വേണമെങ്കിലും ഭദ്രാവതിയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാം.