Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്രാചലം » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഭദ്രാചലം റെയില്‍ മാര്‍ഗം

ഭദ്രാചലം പട്ടണത്തോടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരമുള്ള കൊത്തഗുഡത്താണ്. ഭദ്രാചലം റോഡ് സ്റ്റേഷന്‍ എന്നാണ് ഈ സ്റ്റേഷന്‍ അറിയപ്പെടുന്നത്. ഈ സ്റ്റേഷന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളെ ഭദ്രാചലവുമായി ബന്ധിപ്പിക്കുന്നു. ഖമ്മം പട്ടണത്തില്‍ നിന്ന് ഒരു പാസഞ്ചര്‍ ട്രെയിന്‍ എല്ലാ ദിവസവും ഭദ്രാചലം പട്ടണത്തിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ട്രെയിനില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് ബസ്സുകള്‍ മുഖേന പട്ടണത്തില്‍ എത്തിച്ചേരാം.

റെയില്‍വേ സ്റ്റേഷന് ഭദ്രാചലം

Trains from Hyderabad to Bhadrachalam

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Kakatiya F Pa
(57625)
6:40 pm
Secunderabad Jn (SC)
3:00 am
Bhadrachalam Road (BDCR)
All days
Sc Mugr Express
(17026)
11:45 pm
Secunderabad Jn (SC)
5:10 am
Bhadrachalam Road (Rev) (BDCR)
All days