Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭദ്രാചലം » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ഭദ്രാചലം വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഭദ്രാചലത്തില്‍ വിമാനത്താവളമില്ല. ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് രാജമുദ്രിയിലെ രാജമുദ്രി ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ്. അന്താരാഷ്ട്ര വിമാനത്താവളമാകട്ടെ ഇവിടെ നിന്ന് ഏകദേശം 300 കിലോമീറ്റര്‍ അകലെ ഹൈദരബാദിലാണുള്ളത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെനിന്ന് അതേ ദൂരമാണ്. വിമാനത്താവളങ്ങളില്‍ നിന്ന് ടാക്സികള്‍ മുഖേന സഞ്ചാരികള്‍ക്ക് ഭദ്രാചലം പട്ടണത്തിലെത്താം.