ഗംഗാ നദീതീരത്താണ് മഹര്‍ഷി മെഹി ആശ്രമം സ്ഥിതി ചെയ്യുന്നത്. കുപ്പാഘട്ടില്‍ മെഹി മഹര്‍ഷി ധ്യാനത്തില്‍ കഴിഞ്ഞിരുന്ന സ്ഥലമാണിത്. വര്‍ഷങ്ങളോളം ഇദ്ദേഹം ആത്മചൈതന്യം തെളിയിക്കാനായി ധ്യാനത്തില്‍ കഴിഞ്ഞുകൂടി. ഗുരു പൂര്‍ണ്ണിമ ഇവിടെ അദ്ദേഹത്തിന്‍റെ അനുയായികള്‍ ഏറെ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.



Click it and Unblock the Notifications