ഇന്ദ്രഹര്‍ പാസിന് പടിഞ്ഞാറുഭാഗത്തായിട്ടാണ് മിന്‍കിയാനി പാസ് സ്ഥിതിചെയ്യുന്നത്. ധര്‍മ്മസ്ഥലയില്‍ നിന്നും ചമ്പയില്‍ നിന്നും ഇവിടേയ്ക്ക് ട്രക്കിങ് നടത്താം. മിന്‍കിയാനി പാസിലൂടെയുള്ള യാത്രയ്ക്കിടെ വടക്കുഭാഗത്തുള്ള ഗിരിശിഖരങ്ങളുടെ മനോഹാരിത ആസ്വദിയ്ക്കുകയും ചെയ്യാം. കരേരി ലേക്കില്‍ നിന്നും ഇവിടേയ്ക്ക് ട്രക്കിങ് ട്രയിലുകളുണ്ട്. കരേരി ലേക്കില്‍ നിന്നും ഇവിടേയ്ക്ക് നടന്നെത്താന്‍ രണ്ടു ദിവസമെടുക്കും.



Click it and Unblock the Notifications