Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭീംതല്‍ » ആകര്‍ഷണങ്ങള് » ഭീംതല്‍ തടാകം

ഭീംതല്‍ തടാകം, ഭീംതല്‍

14

നൈനിറ്റാളിന്റെ ചുറ്റുവട്ടത്തുള്ളതില്‍ ഏറ്റവും വിലയ പ്രകൃതി ദത്ത തടാകമാണ്‌ ഭീംതല്‍ തടാകം. സമുദ്ര നിരപ്പില്‍ നിന്നും 4500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്‌ പാണ്ഡവനായ ഭീമനില്‍ നിന്നാണ്‌ ഈ പേര്‌ ലഭിക്കുന്നത്‌. നൈനിറ്റാളില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ താടാകത്തില്‍ ബോട്ടിങിനും മറ്റുമുള്ള സൗകര്യമുണ്ട്‌. പല തരത്തിലുള്ള ജല ജീവികളുടെയും പക്ഷികളുടെയും വാസസ്ഥലമാണിത്‌.

തടാകത്തിന്റെ മധ്യത്തിലായി ഒരു വലിയ ദ്വീപുണ്ട്‌. കരയില്‍ നിന്നും ഏകദേശം 91 മീറ്റര്‍ ആകലെയായിട്ടാണിത്‌. സന്ദര്‍ശകര്‍ക്ക്‌ ബോട്ട്‌ വഴി ഈ ദ്വീപിലേക്ക്‌ എത്താനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്‌. ചൈന, മെക്‌സികോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ അപൂര്‍വ മത്സ്യങ്ങള്‍ ഉള്ള വലിയോരു അക്വേറിയമാണ്‌ ദ്വീപില്‍ കാണാനുള്ളത്‌. കുമയോണി മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഈ സ്ഥലത്തിന്റെ മനോഹാരിത പറഞ്ഞറിയിക്കാനാകില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed