Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭോജ്‍പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഭോപ്പാലുമായി മികച്ച റോഡ് മാര്‍ഗ്ഗം ബോജ്പൂരിനുണ്ട്. ഭോപ്പാലില്‍ റെയില്‍വേ, ഹൈവേ സൗകര്യങ്ങളുള്ളതിനാല്‍ ബോജ്പൂരിലേക്കും മികച്ച യാത്രാ സൗകര്യം ലഭ്യമാണ്. ഭോപ്പാലില്‍ നിന്ന് മെട്രോ വഴിയോ, റേഡിയോ ടാക്സി സര്‍വ്വീസ് വഴിയോ ബോജ്‍പൂരിലെത്താം. ഭോപ്പാലിലെ ഇന്റര്‍ സ്റ്റേറ്റ് ബസ് ടെര്‍മിനല്‍ ഹബിബ് ഗഞ്ച് സ്റ്റേഷനിലാണ്.