ബുജില്‍ നിരവധി കരകൗശലജോലികള്ക്കും, വസ്ത്രനിര്‍മ്മാണത്തിനും പ്രശസ്തമായ ഒട്ടേറെ സ്ഥലങ്ങളുണ്ട്. അവയിലൊന്നാണ് ഇത്. ബുജിന് കിഴക്ക് 57 കിലോമീറ്റര്‍ അകലെയുള്ള ഇവിടം വസ്ത്രങ്ങളില്‍ അജ്രാഖ് ബ്ലോക്ക് പ്രിന്റിംഗ് എന്ന കലയില്‍ വൈദഗ്ദ്യം നേടിയവരുടെ കേന്ദ്രമാണ്.