മദന്‍ സിങ്ങ് വരെയുള്ള രാജാക്കന്‍മാര്‍ താമസിച്ചിരുന്ന കൊട്ടാരമാണ് ഇത്. ഇപ്പോള്‍ ഇതൊരു മ്യൂസിയമാണ്. കൊട്ടാരത്തിന്‍റെ കാഴ്ചകള്‍ക്കൊപ്പം, ഇവിടെ മരുന്ന് സസ്യങ്ങളുടെയും, ചെടികളുടെയും വലിയ ശേഖരമുണ്ട്. വെള്ളിയാഴ്ച ഒഴികയുള്ള ദിവസങ്ങളില്‍ ഇവിടെ പ്രവേശനം ലഭിക്കും. വിദേശങ്ങളില്‍ നിന്നുള്ള ഒട്ടേറെ സഞ്ചാരികള്‍ ഇവിടയെത്തുന്നു.



Click it and Unblock the Notifications