Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിന്ദു » ആകര്‍ഷണങ്ങള് » ബിന്ദു അണക്കെട്ട്‌

ബിന്ദു അണക്കെട്ട്‌, ബിന്ദു

7

ബിന്ദു അണക്കെട്ടിനേക്കാള്‍ കൂടുതല്‍ പറയപ്പെടുന്നത്‌ അണക്കെട്ടിലേക്കുള്ള പാതയെ കുറിച്ചാണ്‌. ജല്‍ധാക നദിയിലാണ്‌ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്നത്‌. നദിയും ചുറ്റമായുള്ള റബര്‍തോട്ടങ്ങളും ഫോട്ടോഗ്രാഫമാര്‍ക്ക്‌ നല്ല അവസരം നല്‍കും. ബിന്ദുവില്‍ നിന്നും ഭൂട്ടാനിലേയ്‌ക്കുള്ള യാത്രയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്‌. ബിന്ദുവിലെ ശൈത്യകാലം അതിമനോഹരമാണ്‌. മഞ്ഞ്‌ മൂടിയ മലനിരകള്‍ കണ്ണുകള്‍ക്ക്‌ വിരുന്നൊരുക്കും. ഇതിന്‌ പുറമെ നിരവധി മനോഹര കാഴ്‌ചകള്‍ ഇക്കാലയളവില്‍ കാണാന്‍ കഴിയും. ജലവിതരണത്തിനായുള്ള ജല്‍ധാക ഹൈഡല്‍ പദ്ധതി ബിന്ദു അണക്കെട്ടിലാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue