സാഹസിക സഞ്ചാരികള്‍ക്ക് യോജിച്ച ഇടമാണിത്. കറുത്ത മാന്‍, പുള്ളിമാന്‍ എന്നിവ ഇവിടെ കാണുന്ന മൃഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. വവ്വാല്‍, കുറുക്കന്‍, തുടങ്ങിയവയുടെയും അനേകയിനം ജലപക്ഷികളുടെയും ആവാസകേന്ദ്രമാണിവിടം. കുടുംബത്തോടും, കുട്ടികളോടും, സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് ബല്ലഭ്പൂര്‍ വന്യജീവി സങ്കേതം.



Click it and Unblock the Notifications