Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിതൂര്‍ » കാലാവസ്ഥ

ബിതൂര്‍ കാലാവസ്ഥ

വടക്കേ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെ പോലെ തന്നെ നാല് സീസണുകള്‍ ബിതൂരിലുമുണ്ട്. വേനല്‍, ശൈത്യം, വസന്തം, ശരത്കാലം എന്നിവയാണിവ. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലമാണ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് വളരെ പ്രസന്നമായ കാലാവസ്ഥയാണ്. മറ്റ് മാസങ്ങളില്‍ കടുത്ത ചൂട് അനുഭവപ്പെടുന്നു. എന്നിരുന്നാലും ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്ന നിലക്ക് വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശകരെത്തുന്നു.

വേനല്‍ക്കാലം

മഴക്കാലം

ശീതകാലം