ചുവന്ന കല്ലുകളുള്ള ഈ പ്രദേശം ഇന്ത്യയിലെ മനോഹരമായ പര്‍വ്വതനിരകളിലൊന്നാണ്. അവധിലെ മന്ത്രിയായ തിക്കായത്ത് റായ് ആണ് ഇതിന് തറക്കല്ലിട്ടത്. ശ്രദ്ധേയമായ കലയും, നിര്‍മ്മിതികളും ഉള്ള സ്ഥലമാണിത്. വലിയൊരു ശിവക്ഷേത്രം ഇവിടെയുണ്ട്. കസൗട്ടി ശിലയില്‍ നിര്‍മ്മിച്ച...
കുട്ടിയായിരുന്ന ധ്രുവന്‍ കാലില്‍ നിന്ന് ധ്യാനിച്ച സ്ഥലമായാണ് ഇവിടം അറിയപ്പെടുന്നത്. വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്താനായാണ് ധ്രുവന്‍ ധ്യാനം നടത്തിയത്. ധ്രുവന്‍റെ ഏകാഗ്രമായ വിശ്വാസത്തില്‍ സംപ്രീതനായ വിഷ്ണു അദ്ദേഹത്തെ അനുഗ്രഹിച്ച് ഒരു അനശ്വരമായ...
ഗംഗാ നദീതീരത്ത്, കനൗജ് റോഡിലാണ് ബ്രഹ്മവര്‍ത്ത് ഗാട്ട്. ചരിത്രപരവും, മതപരവുമായ പ്രാധാന്യമുള്ള സ്ഥലമാണിത്. ഐതിഹ്യമനുസരിച്ച് ബിതൂരിനെ തന്‍റെ വാസസ്ഥാനമായി തെരഞ്ഞെടുത്ത ബ്രഹ്മാവ് ഇവിടെ വച്ചാണ് മാനവരാശിക്ക് ജന്മം നല്കിയത്. ഈ സ്ഥലം അതിനാല്‍ ബ്രഹ്മവര്‍ത്ത...
ഇവിടെ വച്ചാണ് മുനിശ്രേഷ്ഠനായ വാല്‍മീകി മഹര്‍ഷി കാലാതീതമായ ഇതിഹാസം എന്ന് പേരുകേട്ട രാമായണം രചിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെത്തന്നെയാണ് സീതീദേവി വനവാസം നടത്തിയതും, മക്കളായ ലവ കുശന്‍മാരെ പ്രസവിച്ചതും. ഇവര്‍ വാല്‍മീകിയുടെ കീഴിലാണ്...