Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബഡ്ഗാം » കാലാവസ്ഥ

ബഡ്ഗാം കാലാവസ്ഥ

വേനല്‍ക്കാലത്താണ് താരതമ്യേന തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്നത്. മഴക്കാലത്തും ശീതകാലത്തും കനത്ത തണുപ്പാണ് ഇവിടെ.

വേനല്‍ക്കാലം

മെയ് മുതല്‍ ജൂലൈ വരെയാണ് വേനല്‍ക്കാലം. പ്രകൃതിദൃശ്യങ്ങള്‍ കാണാന്‍ പറ്റിയ മാസമാണിത്. 30 ഡിഗ്രി സെല്‍ഷ്യസിനും 18 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും ഇക്കാലത്തെ കാലാവസ്ഥ.

മഴക്കാലം

ആഗസ്ത് മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെയാണ് ഇവിടെ ശീതകാലം. ശീതകാലത്ത് ഇവിടെ മുഴുവന്‍ മഞ്ഞ് മൂടിയിരിക്കും. അന്തരീക്ഷ താപനില ചിലപ്പോള്‍ 2 ഡിഗ്രിക്കും താഴെപ്പോകും.