Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബഡ്ഗാം » ആകര്‍ഷണങ്ങള്‍
  • 01സംഗ് ഇ സഫേദ്

    സംഗ് ഇ സഫേദ്

    യുസ്മാര്‍ഗില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരത്തിലാണ് സംഗ് ഇ സഫദേ് സ്ഥിതിചെയ്യുന്നത്. ധൂത് ഗംഗയെ വിഭജിക്കുന്ന ഓവല്‍ ഷേപ്പിലുള്ള ഒരു മിഡോയാണ് സംഗ് ഇ സഫേദ്. ഇവിടേക്കുള്ള യാത്രാമധ്യേയാണ് ഹൈഗിനും ലിഡ്ഡേര്‍മാറും.

    + കൂടുതല്‍ വായിക്കുക
  • 02സയ്യിദ് താജുദ്ദീന്റെയും സയ്യിദ് അല്ലാവുദ്ദീന്റെയും കുടീരങ്ങള്‍

    സയ്യിദ് താജുദ്ദീന്റെയും സയ്യിദ് അല്ലാവുദ്ദീന്റെയും കുടീരങ്ങള്‍

    സിക്കന്ദര്‍പോറയിലെ പ്രശസ്തമായ കാഴ്ചകളാണ് സയ്യിദ് താജുദ്ദീന്റെയും സയ്യിദ് അല്ലാവുദ്ദീന്റെയും കുടീരങ്ങള്‍. സയ്യിദ് താജുദ്ദീന്റെ മകനായിരുന്നു സയ്യിദ് അല്ലാവുദ്ദീന്‍. ഇരുവരും ജീവിതകാലം മുഴുവന്‍ ജീവിച്ചത് ഇവിടെയായിരുന്നു.

    + കൂടുതല്‍ വായിക്കുക
  • 03സിയാ ഉദ് ദിന്‍ ബുഖാരി ദേവാലയം

    സിയാ ഉദ് ദിന്‍ ബുഖാരി ദേവാലയം

    സിയാ ഉദ് ദിന്‍ ബുഖാരിയുടെ ഓര്‍മയ്ക്കായാണ് സിയാ ഉദ് ദിന്‍ ബുഖാരി ദേവാലയം നിര്‍മിച്ചിരിക്കുന്നത്. 360 സയ്യിദിമാരൊടൊപ്പം ബുഖാരയില്‍ നിന്നും കാശ്മീരിലെത്തിയതായിരുന്നു ഇദ്ദേഹം എന്നാണ് വിശ്വാസം. നിരവധി അത്ഭുതങ്ങള്‍ അദ്ദേഹം കാണിച്ചിരുന്നത്രെ. രജബ്...

    + കൂടുതല്‍ വായിക്കുക
  • 04ഖാഗ്

    ഖാഗ്

    ബഡ്ഗാം  ജില്ലയിലെ ബീര്‍വ മണ്ഡലത്തിലാണ് ഖാഗ് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 8000 മുതല്‍ 14000 അടി വരെ ഉയരമുണ്ട് ഈ സ്ഥലത്തിന്. 17000 അടി വരെ ഉയരമുള്ള മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു ഖാഗ്.

    + കൂടുതല്‍ വായിക്കുക
  • 05അഹര്‍ബാല്‍ വെള്ളച്ചാട്ടം

    അഹര്‍ബാല്‍ വെള്ളച്ചാട്ടം

    24.4 മീറ്റര്‍ ഉയരമുണ്ട് പ്രശസ്തമായ അഹര്‍ബാല്‍ വെള്ളച്ചാട്ടത്തിന്. വൈഷവ് നദിയില്‍ നിന്നാണ് ഈ വെള്ളച്ചാട്ടം. കൗസര്‍നാഗ് എന്നൊരു തടാകവും ഈ വെള്ളച്ചാട്ടത്തിന് അടുത്തായി ഉണ്ട്.

    + കൂടുതല്‍ വായിക്കുക
  • 06നരാ നാഗ്

    നരാ നാഗ്

    നരാ നാഗിന് നരേയ്ന്‍ നാഗ് എന്നൊരു പേരുകൂടിയുണ്ട്. ബുദ്ഗാമിനടുത്ത് ഖാഗിലാണ് ഈ സ്ഥലം. മനോഹരമായ ഈ ഉറവ ഉത്ഭവിക്കുന്നത് തോസ്‌മൈതാന്‍ തടാകത്തില്‍ നിന്നാണ്‌ ഭമിക്കടിയിലൂടെയാണ് ഇത് കൂടുതലും ഒഴുകുന്നത്. തോസ്‌മൈതാനവും നരാ നാഗുമായി ബന്ധിപ്പിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 07ധൂത്പാതര്‍

    കനത്ത ഫോറസ്റ്റിന് നടുവിലാണ് മനോഹരമായ ധൂത്പാതര്‍ സ്ഥിതിചെയ്യുന്നത്. നുന്ദ് ദേശി എന്ന കാശ്മീരി സന്യാസിയുടെ പേരില്‍ പ്രശസ്തമാണ് ഈ സ്ഥലം. വെള്ളത്തിന് മണ്ണ് കുഴിച്ചപ്പോള്‍ ഈ സന്യാസിക്ക് വെള്ളത്തിന് പകരം ഇവിടെ നിന്നും പാല് ലഭിച്ചു എന്നാണ് ഐതിഹ്യം.

    + കൂടുതല്‍ വായിക്കുക
  • 08അഹിജ് കോള്‍

    അഹിജ് കോള്‍

    ബുദ്ഗാമിലെ മറ്റൊരു പ്രശസ്തമായ അരുവിയാണ് അഹിജ് കോള്‍. ഖാഗ് വാലിയിലെ നിരവധി അരുവികളില്‍ ഒന്നാണിത്. സുഖ് നാഗാണ് അഹിജ് കോളിന്റെ ഉറവിടം.

    + കൂടുതല്‍ വായിക്കുക
  • 09സുഖ് നാഗ്

    സുഖ് നാഗ്

    സോഖ നാഗ് എന്നായിരുന്നു നേരത്തെ ഈ ഉറവ അറിയപ്പെട്ടിരുന്നത്. ബഡ്ഗാം  ജില്ലയിലെ തോസ്‌മൈതാനത്തിട് അടുത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. കാഞ്ച് സുജി എന്ന സ്ഥലത്ത് വെച്ച് 20 മീറ്റര്‍ ഉയരമുളള ചെറിയൊരു വെള്ളച്ചാട്ടവും ഈ അരുവി സൃഷ്ടിക്കുന്നു. അഹിജ് അരുവിയുടെ...

    + കൂടുതല്‍ വായിക്കുക
  • 10സുത് ഹരണ്‍

    സുത് ഹരണ്‍

    തോസ്‌മൈതാനത്തിന് അടുത്തായാണ് മനോഹരമായ അരുവിയായ സുത് ഹരണ്‍. ഇന്ത്യയുടെയും ചൈനയുടെയും അതിര്‍ത്തിവരയായ ലൈന്‍ ഓഫ് അക്ച്വല്‍ കണ്‍ട്രോളിന് സമീപത്തായാണ് ഈ സ്ഥലം. കനത്ത ഫോറസ്റ്റിന് നടുവിലാണിത്. വനവാസക്കാലത്ത് ശ്രീരമാന്‍ സീതയോടൊപ്പം ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 11ഷെയ്ഖ് നൂറുദ്ദീന്റെ ശവകുടീരം

    ഷെയ്ഖ് നൂറുദ്ദീന്റെ ശവകുടീരം

    ശ്രീനഗറില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് ഷെയ്ഖ് നൂറുദ്ദീന്റെ കുഴിമാടത്തിലേക്ക്. കാശ്മീരിന്റെ അടയാളമെന്നും ഇത് അറിയപ്പെടുന്നുണ്ട്. കാശ്മീരില്‍ ഇസ്ലാം മതം പ്രചരിപ്പിച്ച ഷെയ്ഖ് നൂറുദ്ദിന്റെ ഖബറിടമാണ് ഇത്. സംഗ്രാം ദാറാണ് ഇവിടെ ആരാധനാലയം പണിതത്.

    + കൂടുതല്‍ വായിക്കുക
  • 12ഗന്ധക് നാഗ്

    ഗന്ധക് നാഗ്

    ബഡ്ഗാം  ജില്ലയിലെ ധരാംഗ് കൈപോറ വില്ലേജിലാണ് ഗന്ധക് നാഗ്. സള്‍ഫര്‍ അടങ്ങിയ വെള്ളമാണ് ഈ അരുവിയിലേത്. ഔഷധഗുണവുമുണ്ട് ഈ വെള്ളത്തിന് എന്ന് വിശ്വസിക്കപ്പെടുന്നു.

    + കൂടുതല്‍ വായിക്കുക
  • 13ഷാം ഡേഡിന്റെ ശവകുടീരം

    ഷാം ഡേഡിന്റെ ശവകുടീരം

    പോഷ്‌കര്‍ വില്ലേജിലാണ് ഷാം ഡേഡിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. ഒരു കൊല്ലന്റെ മകളായിരുന്നു ഷാം ഡേഡ്. എന്നാല്‍ ആത്മിയ കാര്യങ്ങള്‍ പഠിച്ച് ബസ്രത് ഷേക്കിന്റെയും ഷെയ്ഖ് ഉല്‍ അലാമിന്‌റെയും പ്രിയ ശിഷ്യയായിത്തീര്‍ന്നു ഷാം ഡേഡ്.

    + കൂടുതല്‍ വായിക്കുക
  • 14നക്വീര്‍ പാല്‍

    നക്വീര്‍ പാല്‍

    നോസ്ട്രില്‍ റോക്ക് ന്നെും നക്വീര്‍ പാലിന് പേരുണ്ട്. ബഡ്ഗാം  ജില്ലയിലായി പെഹ്ജാന് സമീപത്തായി ഇത് സ്ഥിതിചെയ്യുന്നു. സമുജ്രനിരപ്പില്‍ നിന്നും 14000 അടി ഉയരത്തിലാണ് ഇത്. ഗുജ്ജാറിലെ ആട്ടിടയന്മാരും ഹിമാലയത്തിലെ ജിപ്‌സികളുമാണ് ഇവിടത്തെ...

    + കൂടുതല്‍ വായിക്കുക
  • 15നില്‍നാഗ്

    നില്‍നാഗ്

    യുസ്മാര്‍ഗില്‍ നിന്നും 4 കിലോമീറ്റര്‍ ദൂരത്താണ് മനോഹരമായ നീല്‍നാഗ് സ്ഥിതിചെയ്യുന്നത്. കാട്ടിലൂടെ വേണം യുസ്മാര്‍ഗില്‍ നിന്നും ഇവിടെയെത്താന്‍. നാലിനിറത്തിലുള്ള തടാകം എന്നാണ് നീല്‍ നാഗ് എന്ന വാക്കിനര്‍ത്ഥം.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue