Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുന്ദി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രാജസ്ഥാനിലെ മറ്റു നഗരങ്ങളില്‍ നിന്നെല്ലാം ബുന്ദിയിലേയ്ക്ക് എക്‌സ്പ്രസ് ബസ് സര്‍വ്വീസുകളുണ്ട്. ബിക്കാനീര്‍, കോട്ട, ജയ്പൂര്‍, ഉദയ്പൂര്‍, ജോധ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇത്തരം ബസ് സര്‍വ്വീസുകളുണ്ട്.