Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബുന്ദി » ആകര്‍ഷണങ്ങള്‍
  • 01ഫൂല്‍ സാഗര്

    ഫൂല്‍ സാഗര്

    ബുന്ദിയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ നിര്‍മ്മിതിയാണിത്. മഹാരാജ ബഹാദൂര്‍ സിങ് 1945ലാണ് ഇതിന്റെ പണി തുടങ്ങിയത്. ഇപ്പോളും ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ കിടക്കുകയാണ്. ഇതും പുറത്തുനിന്നും മാത്രമേ കാണാനൊക്കൂ, അകത്തേയ്ക്ക്...

    + കൂടുതല്‍ വായിക്കുക
  • 02നവല്‍ സാഗര്‍ ലേക്ക്

    നവല്‍ സാഗര്‍ ലേക്ക്

    ബുന്ദി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മനുഷ്യനിര്‍മ്മിത തടാകമാണിത്. താരാഗഡ് കോട്ടയില്‍ നിന്നും കാണാവുന്ന തരത്തിലാണ് ഈ തടാകം പണിതിരിക്കുന്നത്. ചതുരാകൃതിയിലാണ് ഈ തടാകം നിര്‍മ്മച്ചത്. തടാകത്തില്‍ വരുണദേവപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവുമുണ്ട്....

    + കൂടുതല്‍ വായിക്കുക
  • 03ഇന്ദ്രഗഡ് ഫോര്‍ട്ട്

    പതിനേഴാം നൂറ്റാണ്ടില്‍ ഇന്ദ്രസാല്‍ സിങ് ഹഡ പണികഴിപ്പിച്ച കോട്ടയാണിത്. ബുന്ദിയില്‍ നിന്നും 77 കിലോമീറ്റര്‍ അകലെയാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. ഒരു കുന്നിന് സമീപത്തായി സ്ഥിതിചെയ്യുന്ന കോട്ടയുടെ നിര്‍മ്മിതി നാല് കവാടങ്ങളും...

    + കൂടുതല്‍ വായിക്കുക
  • 04സുഖ് മഹല്‍

    സുഖ് മഹല്‍

    ജെയ്ത് സാഗര്‍ ലേക്കിന്റെ കരയിലാണ് സുഖ് മഹല്‍ സ്ഥിതിചെയ്യുന്നത്. ഉമ്മദ് സിങാണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. റുഡ്‌യാര്‍ഡ് കിപ്ലിങ് തന്റെ പ്രമുഖ കൃതിയായ കിം ഇവിടെയിരുന്നാണത്രേ എഴുതിയത്. ഇപ്പോള്‍ ഇത് ജലസേചനവകുപ്പിന്റെ റെസ്റ്റ് ഹൗസായി...

    + കൂടുതല്‍ വായിക്കുക
  • 05ശിക്കാര്‍ ബുര്‍ജ്

    ശിക്കാര്‍ ബുര്‍ജ്

    ബുന്ദിയിലെ രാജാക്കന്മാര്‍ നായാട്ടിന് പോകുമ്പോള്‍ താമസിച്ചിരുന്ന മന്ദിരമായിരുന്നുവത്രേ ഇത്. സുഖ് മഹലില്‍ നിന്നും അധികം അകലെയല്ലാതെയാണ് ശിക്കാര്‍ ബുര്‍ജ് സ്ഥിതിചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ ബുന്ദി ഭരിച്ചിരുന്ന  ഉമ്മദ് സിങ്...

    + കൂടുതല്‍ വായിക്കുക
  • 06കിണറുകള്‍( സ്‌റ്റെപ്പ് വെല്‍)

    കിണറുകള്‍( സ്‌റ്റെപ്പ് വെല്‍)

    ബോറിസ് എന്ന് പറയുന്ന ഈ കിണറുകള്‍ കാണേണ്ട കാഴ്ച തന്നെയാണ്. ബുന്ദിയിലെല്ലാഭാഗത്തും ഇത്തരം കിണറുകള്‍ കാണാം. വേനല്‍ക്കാലത്ത് ജലസംഭരണികളായി ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരം കിണറുകള്‍ നിര്‍മ്മിച്ചത്. താഴേയ്ക്ക് അനേകം പടികള്‍...

    + കൂടുതല്‍ വായിക്കുക
  • 07മോത്തി മഹല്‍

    മനോഹരമായ കണ്ണാടിപ്പണികളാല്‍ അലങ്കരിച്ചിരിക്കുന്ന രാജമന്ദിരമാണ് മോത്തി മഹല്‍. പ്രത്യേകമായി തിരഞ്ഞെടുത്ത കല്ലുകളും 80 പൗണ്ടോളം സ്വര്‍ണവും ചേര്‍ത്താണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

    + കൂടുതല്‍ വായിക്കുക
  • 08ഛത്ര മഹല്‍

    ഛത്ര മഹല്‍

    1660ല്‍ ഛത്തര്‍ സാല്‍ ആണ് ഈ കെട്ടിടം പണികഴിപ്പിച്ചത്. മുഗളന്മാര്‍ അധികാരം കയ്യടക്കുന്നതിന് മുമ്പ് രജപുത് രാജാക്കന്മാരുടെ പ്രൗഡിയെന്തായിരുന്നുവെന്ന് തെളിയ്ക്കുന്നതാണ് ഈ മന്ദിരം. മുഗള്‍ രാജാക്കന്മാരുടെ കാലമായപ്പോള്‍ ചുവന്ന മണല്‍ക്കല്ലിലും...

    + കൂടുതല്‍ വായിക്കുക
  • 09നഗര്‍ സാഗര്‍ കുണ്ഡ്

    നഗര്‍ സാഗര്‍ കുണ്ഡ്

    ചൗഹാന്‍ ഗേറ്റിന് പുറത്തായി സ്ഥിതിചെയ്യുന്ന രണ്ട് പടിക്കിണറുകള്‍ ചേര്‍ന്ന സമുച്ചയമാണ് നഗര്‍ സാഗര്‍ കുണ്ഡ്. വരള്‍ച്ചക്കാലത്ത് ബുന്ദിയിലെ ജനങ്ങള്‍ക്ക് ജലമെത്തിക്കാന്‍ വേണ്ടി നിര്‍മ്മിച്ചവയായിരുന്നുവത്രേ ഈ കിണറുകള്‍. മനോഹരമായ...

    + കൂടുതല്‍ വായിക്കുക
  • 10ക്ഷര്‍ ബാഗ്

    ക്ഷര്‍ ബാഗ്

    ഷിക്കാര്‍ ബുര്‍ജിനടുത്തായി സ്ഥിതിചെയ്യുന്ന പഴയ പൂന്തോട്ടമാണിത്, ഇപ്പോഴും മനോഹരമാണ് ഈ പൂന്തോട്ടം. ബുന്ദിയിലെ പലപഴയ ഭരണാധികാരികളുടെയും ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സ്മാരകങ്ങള്‍ ഈ പൂന്തോട്ടത്തില്‍ കാണാം. രാജസ്ഥാന്റെ തനത്...

    + കൂടുതല്‍ വായിക്കുക
  • 11ഗഡ് പാലസ്

    ബുന്ദി പാലസ് എന്ന പേരില്‍ക്കൂടി അറിയപ്പെടുന്ന ഈ കൊട്ടാരം നിര്‍മ്മിച്ചത് റാവു ബല്‍വന്ത് സിങ്ങിന്റെ കാലത്താണ്. കൊട്ടാരത്തിനുള്ളിലെ ചിത്രശാലയിലേയ്ക്ക് മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ളു. കാലത്ത് 8 മണിമുതല്‍ വൈകീട്ട് 5 മണിവരെയാണ് ഇവിടുത്തെ...

    + കൂടുതല്‍ വായിക്കുക
  • 12കേശവ് റായ് പടന്‍

    കേശവ് റായ് പടന്‍

    ബുന്ദിയില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് കേശവ് റായ് പടന്‍. ബുന്ദി ജില്ലയിലെ പഴക്കമേറിയ നഗരമാണിത്. വിഷ്ണുപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമുണ്ടിവിടെ. ബുന്ദി ശൈലിയിലുള്ള ഈ ക്ഷേത്രം എഡി 1601ല്‍ അന്നത്തെ ഭരണാധികാരി നിര്‍മ്മിച്ചതാണ്.

    + കൂടുതല്‍ വായിക്കുക
  • 13ഭോറാജി കാ കുണ്ഡ്

    ഭോറാജി കാ കുണ്ഡ്

    പതിനാറാം നൂറ്റാണ്ടില്‍ പണിത കിണറാണിത്(സ്റ്റെപ്പ് വെല്‍). ബുന്ദിയില്‍ വേനല്‍ പലപ്പോഴും കടുത്തതാണ്. പണ്ട്കാലത്ത് വരള്‍ച്ചക്കാലത്തേയ്ക്കായി ജലംസംഭരിക്കാനായി പിണിതതാണ് ഈ കിണറ്. മഴക്കാലത്ത് ഭോറാജി കാ കുണ്ഡിന് സമീപത്ത് ഒട്ടേറെതരത്തിലുള്ള...

    + കൂടുതല്‍ വായിക്കുക
  • 14കേദാരേശ്വര്‍ ധാം

    കേദാരേശ്വര്‍ ധാം

    ഗംഗാ നദിയുടെ തീരത്താണ് കേദാരേശ്വര്‍ ധാം. ഹിന്ദുക്കളെ സംബന്ധിച്ച് വളരെ പവിത്രമായ സ്ഥലമാണിത്. ബംബവാഡയിലെ റാവു രാജ കൊല്‍ഹനാണ് ഇത് പണികഴിപ്പിച്ചത്. ധാമിനടത്തായി കേദാരേശ്വര്‍, ബദ്രി നാരായണ്‍ എന്നിവരുടെ പ്രതിഷ്ഠയുള്ള രണ്ട് ക്ഷേത്രങ്ങളുമുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 15ഫൂല്‍ സാഗര്‍ ലേക്ക്

    ഫൂല്‍ സാഗര്‍ ലേക്ക്

    ഫൂല്‍ മഹലിന്റെ പരിസരത്താണ് ഫൂല്‍ സാഗര്‍ എന്ന തടാകം. തണുപ്പുകാലത്ത് ഒട്ടേറെതരത്തില്‍പ്പെട്ട ദേശാടനപ്പക്ഷികള്‍ ഇവിടെയെത്താറുണ്ട്. അതിനാല്‍ത്തന്നെ നവംബര്‍-ഫെബ്രുവരി കാലത്ത് ബുന്ദിയില്‍ എത്തുന്ന സഞ്ചാരികളെല്ലാം...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri