Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബൈന്ദൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഏറ്റവും നല്ല യാത്രാമാര്‍ഗം റോഡുതന്നെയാണ്. മംഗലാപുരത്തുനിന്നും മംഗലാപുരം - ഗോവ ഹൈവേയില്‍ 130 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബൈന്ദൂരിലെത്താം. കര്‍ണാടക ആര്‍ ടി സിയുടെ ബസുകളും സ്വകാര്യബസുകളും ബൈന്ദൂരിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.