ഡെറാഡൂണിലെ ജോളിഗ്രാന്‍റാണ് ഏറ്റവും അടുത്ത വിമാനത്താവളം. 80 കിലോമീറ്ററാണ് ഇവിടെ നിന്ന് ചമ്പയിലേക്കുള്ള ദൂരം. ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് പ്രതിദിന സര്‍വീസ് ഉണ്ട്. വിമാനത്താവളത്തിന് പുറത്ത് നിന്ന് ചമ്പയിലേക്ക് ടാക്സി വാഹനങ്ങള്‍ ലഭ്യമാണ്.