1925ലാണ് ഗബ്ബാര്‍സിംഗ് നേഗി എന്ന പട്ടാളക്കാരന്‍െറ സ്മാരകം പൂര്‍ത്തിയായത്. ബ്രിട്ടീഷ് സേനക്കൊപ്പം ജര്‍മനിയിലെ ഫ്ളാന്‍ഡേഴ്സില്‍ നടന്ന യുദ്ധത്തില്‍ നിരവധി ജര്‍മന്‍ ശത്രുക്കളെ വീഴ്ത്തിയ ശേഷം 23ാം വയസിലാണ് ഈ യോദ്ധാവ് ജീവന്...
ചമ്പയിലെ പ്രശസ്ത ശിവ ക്ഷേത്രമാണ് ഇത്. ഇവിടത്തെ പ്രതിഷ്ഠയായ ശിവലിംഗം തനിയെ ഭൂമിയില്‍ നിന്ന് പ്രത്യക്ഷപ്പെട്ടതായാണ് വിശ്വാസം. ശിവരാത്രിയാണ് ഇവിടത്തെ പ്രധാന ഉല്‍സവം.