ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച കല്ലറ ഇതൊന്നേയുള്ളു ഗുജറാത്തില്‍. കല്ലറയുടെ മുകളില്‍ നാലുമൂലകളിലും ഒത്ത നടുക്കായും ഓരോ കുബ്ബകളുണ്ട്. ഈ സ്മാരകത്തിന്റെ നാലുവശത്തുമുള്ള പ്രവേശനവീഥി ഇഷ്ടികകള്‍ കൊണ്ടുണ്ടാക്കിയ കമാനങ്ങളാല്‍ മനോഹരമായി പണിതിരിക്കുന്നു.