Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ചാമ്പൈ റെയില്‍ മാര്‍ഗം

മിസ്സോറാമിന് സ്വന്തമായി ഒരു റെയില്‍വേ സ്റ്റേഷന്‍ ഇല്ലാത്തതിനാല്‍ ചാമ്പൈയിലേക്കുള്ള യാത്രക്കാര്‍ ആസ്സാമിലെ സില്‍ച്ചാര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങേണ്ടി വരും. സില്‍ച്ചാറില്‍ നിന്നും 352 കിലോമീറ്റര്‍ റോഡുവഴി സഞ്ചരിച്ചാല്‍ സഞ്ചാരികള്‍ക്ക് ചാമ്പൈയിലെത്താം. ഈ യാത്രയ്ക്ക് ആറു മണിക്കൂറെടുക്കും. വളരെ ചെറിയ സില്‍ച്ചാര്‍ റെയില്‍ സ്റ്റേഷന്‍ ഇടുങ്ങിയ ഗെയ്ജ് ലൈന്‍ വഴി ലുംഡിംങിലേക്കും പിന്നെ ഗുവാഹത്തിയിലേക്കും ബന്ധിക്കപ്പെട്ടിരിക്കുന്നു.

റെയില്‍വേ സ്റ്റേഷന് ചാമ്പൈ

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല