Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചാമ്പൈ » ആകര്‍ഷണങ്ങള്‍
  • 01ഹ്നാഹ്ലാന്‍

    ഹ്നാഹ്ലാന്‍

    ഐസാവലില്‍ നിന്നും 247 കിലോമീറ്റര്‍ അകലെ ചാമ്പൈയിലുള്ള ഗ്രാമമാണ് നാഹ്ലാന്‍. .മ്യാന്‍മരില്‍ നിന്നും 5 കിലോമീറ്റര്‍ മാത്രം അകലെ ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയിലാണ് ഈ ഗ്രാമമുള്ളത്.

    1897ല്‍ ഗ്രാമം നിലവില്‍ വന്നു എന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 02ഫിയാറാ തൂയ്

    ചാമ്പൈയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള അതിമനോഹരമായ വെള്ളച്ചാട്ടമാണ് ഫിയാറാ തൂയ്.മീസ്സോ വിഭാഗം വളരെ പ്രധാന്യത്തോടെ കണ്ട് വെള്ലച്ചാട്ടമായിരുന്നു ഇത്.ഇവിടത്തെ ജലത്തിന്‍റെ വിശുദ്ധിയും മധുരവും മീസ്സോ കവിതകളിലും കൃതികളിലും പഴങ്കഥകളിലുമെല്ലാം...

    + കൂടുതല്‍ വായിക്കുക
  • 03തസൈമ സെനോ നേയ്ഹന

    തസൈമ സെനോ നേയ്ഹന

    ചാമ്പൈയില്‍ നിന്നും 68 കിലോമീറ്റര്‍ അകലെ വാന്‍ഫായ് ഗ്രാമത്തിലെ പുപരുത്ത മലയ്ക്ക് മുകളിലുള്ള ഒരു സമതലപ്രദേശമാണ് തസൈമ സെനോ നെയ്ഹ്ന.ചാമ്പൈ സന്ദര്‍ശിക്കുന്നവര്‍ ഒന്നു കാണേണ്ട സ്ഥലം തന്നെയാണ് ഇത്. ഇവിടത്തെ പ്രകൃതിസൌന്ദര്യവും സഞ്ചാരികളെ...

    + കൂടുതല്‍ വായിക്കുക
  • 04മുരാ പുക്ക്

    മുരാ പുക്ക്

    മുരാ പുക്കില്‍ ആറു ഗുഹകളുണ്ട്. പണ്ട് കാലത്ത് ഇവിടെയുണ്ടായിരുന്ന മനുഷ്യത്തീനിയായ കഴുകനില്‍ നിന്നും രക്ഷ നേടാന്‍ ഇവിടത്തെ പ്രദേശവാസികള്‍ കുഴിച്ചതാണ് ഈ ഗുഹകളെന്നാണ് പുരാണം പറയുന്നത്.

    ആ കഥയിങ്ങനെ.പണ്ടുകാലത്ത് മുരാ എന്ന പേരില്‍ ഒരു വലിയ...

    + കൂടുതല്‍ വായിക്കുക
  • 05മീസ്സോ ഹ്ലാകുംഗ്പൂയ് മോള്‍

    മീസ്സോ ഹ്ലാകുംഗ്പൂയ് മോള്‍

    മീസ്സോ കവികളുടെ സ്മരണ നിലനിര്‍ത്താനായി പണികഴിപ്പിച്ച സ്മാരകമായ മീസ്സോ ഹ്ലാകുംഗ്പൂയ് മോളിന് മീസ്സോ പോയറ്റ് സ്ക്വയര്‍ എന്നും പേരുണ്ട്.ബംഗ്ളാദേശിലെ ചിത്താഗോഗില്‍നിന്നും നിന്നും 100 കിലോമീറ്റര്‍ അകലെ മിസ്സോറാമിലുള്ള ഖ്വാബുംഗ് എന്ന ഗ്രാമത്തിലാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 06ലാംസിയല്‍ പുക്ക്

    ലാംസിയല്‍ പുക്ക്

    നിഗൂഢതയും ഭീകരതയും നിറഞ്ഞ ഗുഹ ചാമ്പൈയിലെ ഫാര്‍ക്വന്‍ ഗ്രാമത്തിനടുത്തായുള്ള ഒരു ഗുഹയാണ് ലാംസിയല്‍ പുക്ക്.

    ഈ പ്രദേശത്ത് നടന്ന വളരെ നിര്‍ണ്ണായകമായ ഒരു യുദ്ധത്തിന്‍റെ ശേഷിപ്പാണ് ഈ ഗുഹ. പണ്ടു കാലത്ത് ഇവിടത്തെ ഒരു ഭൂമി തര്‍ക്കവുമായി...

    + കൂടുതല്‍ വായിക്കുക
  • 07മുര്‍ളാന്‍ നാഷണല്‍ പാര്‍ക്ക്

    മുര്‍ളാന്‍ നാഷണല്‍ പാര്‍ക്ക്

    ഇന്തോ - മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള മുര്‍ളാന്‍ ദേശീയോദ്യാനം മിസ്സോറാമിലെ ദേശീയോദ്യാനങ്ങളില്‍ വച്ച് ഏറ്റവും പ്രസിദ്ധമാണ്. 200 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ ദേശീയോദ്യാനത്തിനുള്ളത്.

    പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ...

    + കൂടുതല്‍ വായിക്കുക
  • 08മാംഗ്ഖയ ലംഗ്

    മാംഗ്ഖയ ലംഗ്

    കല്ലില്‍ ഒട്ടേറെ മനുഷ്യരൂപങ്ങള്‍ കൊത്തിവച്ചുണ്ടാക്കിയ ഒരു നിര്‍മ്മിതിയെയാണ് മാംഗ്ഖയ എന്നു വിളിക്കുന്നത്.ഇതിലെ രൂപങ്ങള്‍ പരേതരുടെ രക്ഷിതാക്കളാണെന്നാണ് ഇവിടത്തുകാരുടെ വിശ്വാസം.ഇതിനടുത്തായിത്തന്നെ മലനിരകളില്‍ സ്ഥിരമായി കാണുന്ന കന്നുകാലിയായ...

    + കൂടുതല്‍ വായിക്കുക
  • 09ലെയ്ഞ്ച്ഹിയാറി ലംഗ്ലെന്‍റാങ്

    ലെയ്ഞ്ച്ഹിയാറി ലംഗ്ലെന്‍റാങ്

    ചാമ്പൈയില്‍ നിന്നും 64 കിലോമീറ്റര്‍ അകലെ ഡംഗ്ലാങ് ഗ്രാമത്തിലുള്ള സുന്ദരമായ പാറക്കെട്ടാണ് ലെയ്ഞ്ച്ഹിയാറി ലംഗ്ലെന്‍റാങ്. ഈ പ്രദേശത്തെത്തുന്നവര്‍ അതിന്‍റെ ഭംഗി കണ്ട്  ശ്വാസം വിടും എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല.

    ഈ...

    + കൂടുതല്‍ വായിക്കുക
  • 10കുംഗൌഹി പുക്ക്

    കുംഗൌഹി പുക്ക്

    മിസ്സോറാമിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ ഗുഹയാണ് കുംഗൌഹി പുക്ക്.ചാമ്പൈയിലെ  ഫര്‍ക്കാവന്‍,വാന്‍പായ് ഗ്രാമങ്ങളിലെ മലനിരകള്‍ക്ക് നടുവിലാണ് ഈ ഗുഹയുള്ളത്.

    ഈ ഗുഹയുമായ ബന്ധപ്പെട്ട കഥയിങ്ങനെ.പണ്ട് പണ്ട് കുംഗൌഹി എന്ന് സുന്ദരിയായ സ്ത്രീയെ...

    + കൂടുതല്‍ വായിക്കുക
  • 11റിഹ് ദില്‍

    റിഹ് ദില്‍

    റിഹ് ലി എന്നു കൂടി അറിയപ്പെടുന്ന റിഹ് ദില്‍ തടാകം  ഹൃദയാകൃതിയിലുള്ള തടാകമാണ്. ചാമ്പൈയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ മ്യാന്‍മറിനകത്താണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.ഈ തടാകത്തിന് ഒരു മൈലോളം നീളവും അര മൈല്‍ വീതിയുമാണുള്ളത്....

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed