മണിപ്പൂരിലെ സാമ്പത്തിക നഗരമായ മോറെയാണ് മ്യാന്മറിലേക്കുള്ള വാതില്‍. സംസ്കാരത്തിന്റെ അദ്ഭുതകരമായ ഇടകലരല്‍ ഇവിടെ കാണാം. വ്യത്യസ്തങ്ങളായ ഗോത്രവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെ ഇവിടെ കഴിഞ്ഞു വരുന്നു. പ്രാധാന്യമുള്ള സാമ്പത്തിക നഗരമായി മോറെ...