ഛണ്ഡിഗഢിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാന്‍സാല്‍ അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ നിന്നും ഛണ്ഡിഗഢ് പാട്ടത്തിനെടുത്തതാണ്. ഗ്രാമത്തിന് സമീപത്തായുള്ള കാന്‍സാല്‍ വനത്തില്‍ നിരവധി വന്യജീവികളെ സംരക്ഷിക്കുന്നുണ്ട്. ഈ വനത്തിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
ഛണ്ഡിഗഢ് വനം സംരക്ഷണ വകുപ്പിന്റെ അനുമതിയോടെയേ പ്രവേശനം സാധ്യമാകു. കന്‍സാല്‍ വനത്തില്‍ ഒരു വിശ്രമകേന്ദ്രമുണ്ട്. പച്ച പുല്ത്തകിടിയുടെയടും പൂന്തോട്ടങ്ങളുടെയും മനോഹാരിത ആസ്വിദിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്.