കൊല്‍ക്കത്തയിലേക്ക് നേരിട്ട് ഫ്ലൈറ്റുകളുള്ള ഷില്ലോങാണ് ചിറാപുഞ്ചിയോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പക്ഷെ, ഈ എയര്‍പോര്‍ട്ട് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ചിറാപുഞ്ചിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹട്ടി എയര്‍പോര്‍ട്ടാണ് നിലവില്‍ ഏറ്റവും അടുത്തുള്ളത്. ചിറാപുഞ്ചിയില്‍ നിന്ന് ഏകഡേശം നാലര മണിക്കൂറിന്റെ വഴിദൂരമുണ്ട് ഗുവാഹട്ടിയിലേക്ക്.