Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറാപുഞ്ചി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ചിറാപുഞ്ചിയിലേക്കുള്ള പ്രധാന യാത്രാമാധ്യമം. ചിറാപുഞ്ചിക്കും ഷില്ലോങിനുമിടയില്‍ 55 കിലോമീറ്റര്‍ ദൂരമേയുള്ളു. 2 മണിക്കൂര്‍ യാത്ര കൊണ്ട് ഉദ്ദിഷ്ട സ്ഥലത്തെത്താം. മേഘാലയ വിനോദസഞ്ചാര വകുപ്പ് ചിറാപുഞ്ചിയിലേക്ക് ഒരു ബസ്സ് സജ്ജമാക്കിയിട്ടുണ്ട്. ഇവിടെയുള്ള പ്രധാന സഞ്ചാരകേന്ദ്രങ്ങളിലേക്കെല്ലാം ഈ ബസ്സ്, സന്ദര്‍ശകരെ ആനയിക്കും.