Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിക്കബെല്ലാപ്പൂര് » ആകര്‍ഷണങ്ങള് » വിശ്വേശ്വരയ്യ മ്യൂസിയം

വിശ്വേശ്വരയ്യ മ്യൂസിയം, ചിക്കബെല്ലാപ്പൂര്

15

യാത്രക്കിടെ സമയമുണ്ടെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഒന്നാണീ മ്യൂസിയം. മൈസൂര്‍ ദിവാനും പേരെടുത്ത എന്‍ജിനീയറുമായിരുന്ന വിശ്വേശ്വരയ്യയുടെ വീടാണ് മ്യൂസിയമാക്കി മാറ്റിയത്. ഓരോ നിലയിലും വ്യത്യസ്ത വിഷയങ്ങള്‍ പ്രതിപാദിക്കുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക് ഗാലറി, എന്‍ജിന്‍ ഹാള്‍, സ്‌പേസ് ഗാലറി, ഫണ്‍ സയന്‍സ് ഹാള്‍ എന്നിങ്ങനെ ഹാളുകളെ തരംതിരിച്ച് അതാത് കാര്യങ്ങളെല്ലാം ഒരുക്കിയിരിക്കുകയാണ്.

റൈറ്റ് സഹോദരന്മാര്‍ കണ്ടുപിടിച്ച ആദ്യത്തെ വിമാനത്തിന്റെ ഒരു രൂപവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പലപ്പോഴായി വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്രദമാകുന്ന പ്രദര്‍ശനങ്ങളും മത്സരങ്ങളുമെല്ലാം ഇവിടെ സംഘടിപ്പിക്കാറുണ്ട്.പതിവ് മ്യൂസിയക്കാഴ്ചകളല്ല ഇവിടെയുള്ളത്. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം താല്‍പര്യമുള്ളവര്‍ കണ്ടിരിക്കേണ്ട ഒന്നുതന്നെയാണിത്.

റിയാക്ഷന്‍ ടെര്‍ബൈന്‍, എച്ച്എഫ് എയര്‍ക്രാഫ്റ്റ്, സ്റ്റീം വാഗണ്‍, എഡിസണിന്റെ ഫോണോഗ്രാഫ് തുടങ്ങി ഒട്ടേറെ കാര്യങ്ങളുണ്ട് കാണാന്‍. പിന്നെ വിശ്വേശ്വരയ്യയുടെ കയ്യക്ഷരത്തിലുള്ള കത്തുകള്‍, രേഖകള്‍, അദ്ദേഹത്തിന്റെ ഫോട്ടോകള്‍ എന്നിവയും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon