Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറ്റോര്‍ഗഡ് » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ചിറ്റോര്‍ഗഡ് വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയര്‍പോര്‍ട്ടാണ് ചിറ്റോര്‍ഗഡിന് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടേയ്ക്ക് 90 കിലോമീറ്റര്‍ ദൂരമുണ്ട്. ദില്ലി, ജെയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഇങ്ങോട്ട് വിമാനങ്ങളുണ്ട്. വിദേശത്തുനിന്നും വരുന്നവര്‍ ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലേയ്ക്കാണ് എത്തേണ്ടത്. അവിടെനിന്നും മഹാറാണ പ്രതാപ് എയര്‍പോര്‍ട്ടിലെത്താം.