Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചിറ്റോര്‍ഗഡ് » ആകര്‍ഷണങ്ങള്‍
  • 01മഹാ സതി

    മഹാ സതി

    ഉദയ്പൂരിലെ ഭരണാധികാരികളെ മറവുചെയ്ത സ്ഥലമാണിത്. ഖണ്ഡോത്ഭവകുണ്ഡാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പ്രകൃതിദത്തമായ ഒരു റിസര്‍വോയറാണിത്. ഗംഗാനദിയുടെ കൈവഴിയില്‍ നിന്നും രൂപംകൊണ്ടതാണിതെന്നാണ് പറയുന്നത്. ഗംഗാജലംപോലെതന്നെ പുണ്യമുള്ളതാണ് ഈ തടാകത്തിലെ ജലമെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 02ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

    ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

    ബന്‍ബീര്‍ കി ദീവാറിന്റെ കിഴക്കേ അറ്റത്തായിട്ടാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. ചരിത്രത്തിലും പുരാവസ്തുക്കളിലും താല്‍പര്യമുള്ളവര്‍ സന്ദര്‍ശിച്ചിരിക്കേണ്ടുന്ന സ്ഥലമാണിത്. പഴക്കംചെന്ന ഉപകരണങ്ങള്‍, ചിത്രങ്ങള്‍,...

    + കൂടുതല്‍ വായിക്കുക
  • 03സീതാമാത വന്യജീവി സങ്കേതം

    സീതാമാത വന്യജീവി സങ്കേതം

    ആരവല്ലി മലനിരകളിലെ മല്‍വ പീഠഭൂമിയിലാണ് ഈ വന്യജീവിസങ്കേതമുള്ളത്. നിബിഢ വനമാണ് ഇത്. ഇത്രയേറെ തേക്കുമരങ്ങളുള്ള മറ്റൊരു വനമില്ലെന്നാണ് കണക്കുകള്‍. പലതരത്തിലുള്ള മുളകള്‍, നെല്ലി തുടങ്ങി പലതരത്തിലുള്ള മരങ്ങളുണ്ട് ഇവിടെ.

    ജഖം, കര്‍മോയ് എന്നീ...

    + കൂടുതല്‍ വായിക്കുക
  • 04ഗോമുഖ് കുണ്ഡ്

    ഗോമുഖ് കുണ്ഡ്

    ചിറ്റോര്‍ഗഡ് കോട്ടയ്ക്ക് പടിഞ്ഞാറുഭാഗത്തായിട്ടാണ് ഗോമുഖ് കുണ്ഡ്. പശുവിന്റെ വായയുടെ ആകൃതിയിലുള്ള ഒരു ജലസംഭരണിയാണിത്. പാറക്കെട്ടുകളിലൂടെയൊഴുകിയെത്തുന്നവെള്ളമാണ് റിസര്‍വോയറിലേയ്‌ക്കെത്തുന്നത്. തടാകത്തിലെ മീനുകള്‍ക്ക് ഭക്ഷണം നല്‍കലാണ്...

    + കൂടുതല്‍ വായിക്കുക
  • 05ഫട്ടാസ് മെമ്മോറിയല്‍

    ഫട്ടാസ് മെമ്മോറിയല്‍

    പതിനാറുവയസ്സുള്ള ഫട്ടയെന്ന ധീരനായ കുട്ടിയുടെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച കെട്ടിടമാണിത്. ചിറ്റോര്‍ഗഡ് കോട്ട സംരക്ഷിക്കാനായി ശത്രുസൈന്യത്തോടു പൊരുതിയ വീരനാണ് ഫട്ട. രാം പോളിനടുത്തായിട്ടാണ് ഈ സ്മാരകം. ഇതിനടുത്തായി ശ്രീരാമന്റെ പ്രതിഷ്ഠയുള്ളൊരു...

    + കൂടുതല്‍ വായിക്കുക
  • 06നഗ്രി

    നഗ്രി

    ചിറ്റോര്‍ഗഡില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന നഗ്രിയെന്ന സ്ഥലം മൗര്യന്‍ ഭരണകാലത്തെ പ്രമുഖ നഗരമായിരുന്നു. ഭൈരാച്ച് നദിയുടെ തീരത്താണ് ഈ സ്ഥലം. മധ്യാമികയെന്ന പേരിലാണ് പുരാതനകാലത്ത് ഈ സ്ഥലം അരിയപ്പെട്ടിരുന്നതത്രേ. മൗര്യ, ഗുപ്ത...

    + കൂടുതല്‍ വായിക്കുക
  • 07സാന്‍വാരിയാജി ക്ഷേത്രങ്ങള്‍

    സാന്‍വാരിയാജി ക്ഷേത്രങ്ങള്‍

    ചിറ്റോര്‍ഗഡിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രങ്ങള്‍. കൃഷ്ണന്റെ അവതാരമാണെന്ന് വിശ്വസിക്കപ്പെടുന്ന സാന്‍വാരിയാജിയാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുമതവിഭാഗക്കാരാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 08റാണ കുംഭ പാലസ്

    റാണ കുംഭ പാലസ്

    രജപുത് രാജാവായിരുന്ന രാജാ മഹാറാണ കുംഭ അധികാരത്തിലിരുന്നകാലത്ത് കഴിഞ്ഞിരുന്ന കൊട്ടാരമാണിത്. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഈ കൊട്ടാരം പണിതത്. ഇന്ത്യയിലെതന്നെ മനോഹരമായ കൊട്ടാരങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. രജപുത്താനവാസ്തുവിദ്യാശൈലിയില്‍ തീര്‍ത്ത...

    + കൂടുതല്‍ വായിക്കുക
  • 09ബാസി വന്യജീവി സങ്കേതം

    ബാസി വന്യജീവി സങ്കേതം

    വന്ധ്യാചലമലനിരകളിലായി അമ്പത് ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന വനപ്രദേശമാണ് ഇത്. ഇവിടുത്തെ പ്രകൃതിദൃശ്യങ്ങള്‍ മനോഹരമാണ്. ഒട്ടേറെതരത്തില്‍പ്പെട്ട വന്യജീവികള്‍ ഇവിടെ അധിവസിക്കുന്നുണ്ട്. പ്രത്യേകകാലങ്ങളില്‍...

    + കൂടുതല്‍ വായിക്കുക
  • 10മീണല്‍

    മീണല്‍

    ചിറ്റോര്‍ഗഡ്-ബുന്ദി റോഡില്‍ കിടക്കുന്ന ചെറുനഗരമാണ് മീണല്‍. ചിറ്റോര്‍ഗഡില്‍ നിന്നും ഇങ്ങോട്ട് 90 കിലോമീറ്റര്‍ ദൂരമുണ്ട്. ഖജുരാഹോയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള പുരാതനക്ഷത്രേങ്ങളാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഈ സ്ഥലത്തെ മിനി...

    + കൂടുതല്‍ വായിക്കുക
  • 11കുംഭ ശ്യാം ക്ഷേത്രം

    കുംഭ ശ്യാം ക്ഷേത്രം

    വിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. വരാഹരൂപത്തിലാണ് ഇവിടെ വിഷ്ണുവിനെ ആരാധിയ്ക്കുന്നത്.  പുത്രവധുവായ മീരയുടെ ആവശ്യപ്രകാരം മഹാറാണ സന്‍ഗ്രാം സിങ് ഒന്നാമനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ചിറ്റോര്‍ഗഡ് കോട്ടയ്ക്കുള്ളിലാണ് കുംഭ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 12മീര ക്ഷേത്രം

    രജപുത് രാജകുമാരിയായിരുന്ന മീരഭായിയുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് മീര ക്ഷേത്രം. രാജകീയജീവിതസുഖങ്ങളെല്ലാം പരിത്യജിച്ച് കൃഷ്ണഭക്തയായി കഴിഞ്ഞവളായിരുന്നു മീര. കൃഷ്ണഭജനുകള്‍പാടിയാണ് പിന്നീട് മീര ജീവച്ചത്. രജപുത്താന ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. കുംഭ ശ്യാം...

    + കൂടുതല്‍ വായിക്കുക
  • 13കലിക മാതാ ക്ഷേത്രം

    കലിക മാതാ ക്ഷേത്രം

    എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് കലിക മാതാ ക്ഷേത്രം. ചിറ്റോര്‍ഗഡിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. സിസോദിയ രാജകുടുംബത്തിലെ കിങ് ബപ്പ റാവലാണ് സൂര്യ ക്ഷേത്രമായ ഇത് പണിതത്. പതിനാലാം നൂറ്റാണ്ടില്‍ മറ്റൊരു രാജാവായ മഹാറാണ ഹമീര്‍ സിങ് ഈ...

    + കൂടുതല്‍ വായിക്കുക
  • 14സത്ബിസ് ദിയോറി ക്ഷേത്രം

    സത്ബിസ് ദിയോറി ക്ഷേത്രം

    ജൈനക്ഷേത്രമാണിത്. മോഹന്‍മഗ്രിയ്ക്കുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1567ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ നിര്‍മ്മിച്ച മനോഹരമായൊരു കെട്ടിടമാണ് മോഹന്‍ മഗ്രി. ചിറ്റോര്‍ഗഡ് കോട്ടയിലേയ്ക്ക് പീരങ്കികൊണ്ട് ആക്രമണം...

    + കൂടുതല്‍ വായിക്കുക
  • 15കീര്‍ത്തി സ്തംഭ്

    22 മീറ്റര്‍ ഉയരമുള്ള ടവറാണ് കീര്‍ത്തി സ്തംഭ്, ഇതിന് 7 നിലകളുണ്ട്. ജൈനമതത്തിലെ ആദ്യത്തെ തീര്‍ത്ഥങ്കരനായ ആദിനാഥനുവേണ്ടിയാണ് ഇത് പണിതത്. സോളങ്കി ശൈലിയിലുള്ള നിര്‍മ്മാണരീതിയാണ് ഇതിന്റേത്. സ്തംഭത്തിന്റെ ചുവരുകളില്‍ മറ്റ് തീര്‍ത്ഥങ്കരന്മാരുടെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat