Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചുരചന്ദ്‍പൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ചുരചന്ദ്‍പൂര്‍ റെയില്‍ മാര്‍ഗം

മണിപ്പൂരില്‍ എടുത്ത് പറയത്തക്ക വലിയ റെയില്‍വേ സ്റ്റേഷനുകളൊന്നുമില്ല. ഉള്ളതില്‍ പ്രധാനപ്പെട്ടത് നാരോ ഗേജായ ജിരിബാം റെയില്‍വേ സ്റ്റേഷനാണ്. ചുരാചന്ദ്പൂരിലേക്ക് റെയില്‍ മാര്‍ഗ്ഗം വരുന്നവര്‍ ആദ്യം ഡിമാപൂരിലെത്തണം. ഇത് നഗരത്തില്‍ നിന്ന് 174 കിലോമറ്റര്‍ ദൂരത്താണ്. ജിരിബാം 252 കിലോമീറ്റര്‍ ദൂരെയാണ്.

റെയില്‍വേ സ്റ്റേഷന് ചുരചന്ദ്‍പൂര്‍

Trains from Bangalore to Churachandpur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
11:55 pm
Bengaluru City (SBC)
4:52 pm
Dimapur (DMV)
MON

Trains from Chennai to Churachandpur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Dibrugarh Exp
(15901)
9:05 am
Perambur (PER)
4:52 pm
Dimapur (DMV)
MON

Trains from Delhi to Churachandpur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Ndls Dbrg Rjdhn
(12236)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
TUE
Ndls Dbrt Rjdhn
(12436)
9:25 am
New Delhi (NDLS)
12:10 am
Dimapur (DMV)
SUN, THU