Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചുരചന്ദ്‍പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഇംഫാലിനെയും ചുരാചന്ദ്പൂരിനെയും ബന്ധിപ്പിക്കുന്നത് നാഷണല്‍ ഹൈവേ 150 ആണ്. ടെഡിം എന്നും ഇത് അറിയപ്പെടുന്നു. നഗരത്തിലേക്കുള്ള സജീവമായ മാര്‍ഗ്ഗമാണിത്. ചുരാചന്ദ്പൂരിലേക്ക് സര്‍ക്കാര്‍ ബസുകളും, സ്വകാര്യ വാഹനങ്ങളും ലഭിക്കും. ഇംഫാലുമായി മാത്രമല്ല മറ്റ് നഗരങ്ങളുമായും ചുരാചന്ദ്പൂര്‍ മികച്ച റോഡുകള്‍ വഴി ബന്ധിക്കപ്പെട്ടിരിക്കുന്നു.