Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോയമ്പത്തൂര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം കോയമ്പത്തൂര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

നഗരത്തില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ പീലമേഡുവെന്ന സ്ഥലത്താണ് കോയമ്പത്തൂരിലെ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. സുലൂരില്‍ ഒരു വായുസേന കേന്ദ്രവുമുണ്ട്. ആഭ്യന്തര വിമാനങ്ങളും അന്താരാഷ്ട്ര വിമാനങ്ങളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഷാര്‍ജ്ജ, സിംഗപ്പൂര്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ദിനംപ്രതി വിമാനസര്‍വ്വീസുകളുണ്ട്.