12 ദേവികളുടെ ആരാധനാലയമെന്ന് ഈ പേരിനെ വിവര്‍ത്തനം ചെയ്യാമെങ്കിലും ഈ പേരിനെ കുറിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇവിടത്തെ ദസറ ദുര്‍ഗാപൂജാ ആഘോഷങ്ങള്‍ ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഉല്‍സവത്തിനും പ്രാര്‍ഥനകള്‍ക്കുമായി അണിഞെഞാരുങ്ങുന്ന ക്ഷേത്രത്തിന്‍െറ ദൃശ്യം ജീവിതകാലത്തില്‍ ഒരിക്കല്‍ മാത്രം കാണാവുന്ന ദൃശ്യമാണ്. യൂറോപ്യന്‍ ശില്‍പ്പവിദ്യയുടെ മാതൃകകളും ക്ഷേത്രത്തിന്‍െറ നിര്‍മാണത്തില്‍ ദര്‍ശിക്കാം.



Click it and Unblock the Notifications