കൂച്ച് ബീഹാര്‍ എയര്‍പോര്‍ട്ട് കുറച്ചുനാളുകളായി പ്രവര്‍ത്തിക്കുന്നില്ല. 153 കിലോമീറ്റര്‍ അകലെയുള്ള സിലിഗുരിയിലെ അന്താരാഷ്ട്ര കസ്റ്റംസ് എയറോഡ്രോമാണ് അടുത്ത വിമാനത്താവളം.