Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൂച്ച് ബീഹാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

നാഷനല്‍ ഹൈവേ 31ഉം, 31 ഡിയുമാണ് വടക്കന്‍ ബംഗാളിലെ പ്രമുഖ നഗരമായ സിലിഗുരിയുമായി കുച്ച്ബീഹാറിനെ ബന്ധിപ്പിക്കുന്ന റോഡുകള്‍. സിലിഗുരിയില്‍ നിന്ന് 141 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.