Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുന്നൂർ » ആകര്‍ഷണങ്ങള് » കടാരി വെള്ളച്ചാട്ടം

കടാരി വെള്ളച്ചാട്ടം, കുന്നൂർ

21

നീലഗിരിയിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമാണ് കടാരി. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി കൂടിയായ ഇത് കടാരി ഹൈഡ്രോ ഇലക്ട്രിക് സിസ്റ്റം എന്ന് അറിയപ്പെടുന്നു. കൂനൂരിന്‍റെ മധ്യഭാഗത്ത് നിന്ന് പത്തുകിലോമീറ്റര്‍ അകലെ കുന്ദ റോഡിലാണ് ഈ വെള്ളച്ചാട്ടം. 180 മീറ്റര്‍ ഉയരം ഇതിനുണ്ട്. 1000 കിലോവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കടാരി വെള്ളച്ചാട്ടത്തിനടുത്തായി ലോസ് ഫാള്‍സ് എന്ന വെള്ളച്ചാട്ടവുമുണ്ട്. മഴക്കാലത്ത് നിറഞ്ഞ് കവിഞ്ഞ വെള്ളച്ചാട്ടത്തിന്‍‍റെ കാഴ്ച അതിമനോഹരമാണ്. ഈ പ്രദേശത്തിന്‍റെ ഉയരവും, പരിസരങ്ങളുടെ മനോഹാരിതയും ചേര്‍ന്ന് വെള്ളച്ചാട്ടം ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന  പോലെയുള്ള തോന്നല്‍ കാഴ്ചക്കാര്‍ക്ക് ഉളവാക്കും.

 

 

One Way
Return
From (Departure City)
To (Destination City)
Depart On
21 Sep,Mon
Return On
22 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
21 Sep,Mon
Check Out
22 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
21 Sep,Mon
Return On
22 Sep,Tue
  • Today
    Coonoor
    23 OC
    73 OF
    UV Index: 5
    Partly cloudy
  • Tomorrow
    Coonoor
    20 OC
    67 OF
    UV Index: 5
    Light rain shower
  • Day After
    Coonoor
    18 OC
    65 OF
    UV Index: 5
    Moderate or heavy rain shower