Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുന്നൂർ » ആകര്‍ഷണങ്ങള് » ഡ്രൂഗ് ഫോര്‍ട്ട്

ഡ്രൂഗ് ഫോര്‍ട്ട്, കുന്നൂർ

21

കൂനൂരിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഡ്രൂഗ് ഫോര്‍ട്ട്. തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലുള്ള ഈ കോട്ട ടിപ്പു സല്‍ത്താന്‍ പട്ടാളത്തിന്‍റെ ഔട്ട് പോസ്റ്റായി ഉപയോഗിച്ചിരുന്നതാണ്. ഇവിടെ നിന്നാല്‍ സമീപപ്രദേശങ്ങളുടെ ഒരു വിഹഗ വീക്ഷണം ലഭിക്കും. നോണ്‍സച്ച് എസ്റ്റേറ്റിലൂടെ അല്പം നടന്നാല്‍ കോട്ടയിലെത്താം. കൂനൂരില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്ന്

2000 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ നിന്നാല്‍ സമതല പ്രദേശങ്ങളുടെ കാഴ്ച വ്യക്തമായി കാണാം. പക്ഷി നിരീക്ഷണത്തിന് യോജിച്ച സ്ഥലമാണിത്. അപൂര്‍വ്വ ഇനത്തില്‍ പെട്ട നിരവധി പക്ഷികളെ ഇവിടെ കാണാനാവും.

One Way
Return
From (Departure City)
To (Destination City)
Depart On
18 Dec,Tue
Return On
19 Dec,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Dec,Tue
Check Out
19 Dec,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Dec,Tue
Return On
19 Dec,Wed
  • Today
    Coonoor
    21 OC
    70 OF
    UV Index: 10
    Partly cloudy
  • Tomorrow
    Coonoor
    21 OC
    69 OF
    UV Index: 11
    Partly cloudy
  • Day After
    Coonoor
    14 OC
    56 OF
    UV Index: 10
    Patchy rain possible